ഗര്‍ഭിണികള്‍ക്ക് ഇതാ മേക്കപ്പ് ടിപ്‌സ്

 

സ്ത്രീകള്‍ക്ക് ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും ഗര്‍ഭിണികള്‍ സംരക്ഷിക്കേണ്ടത് അവശ്യം. അതും സ്‌കിന്നിന് ഏറെ ശ്രദ്ധ നല്‍കണം. കാരണം മറ്രൊന്നുമല്ല ശരീരത്തിലെ ഓരോ മാറ്റങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എഫക്ട് ഉണ്ടാകുന്നത് സ്‌കിന്നിലാണ്. അതിനാല്‍ തന്നെ താഴെ പറയുന്ന ടിപ്‌സുകള്‍ സ്വീകരിച്ചാല്‍ സ്‌കിന്നിന്റെ തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും

 

1. സ്‌കിന്‍ ഡ്രൈ ആകുകയോ അല്ലെങ്കില്‍ കൂടുതല്‍ എണ്ണമയമുള്ളതാകുകയോ ചെയ്യാം. അതിനാല്‍ [...]